Georgina's Birthday Gift To His Boyfriend Cristiano Ronaldo<br />കാമുകിയും ജീവിതപങ്കാളിയുമായ ജോര്‍ജ്ജിന റോഡ്രിഗസിനൊപ്പം നടന്നു പോവുകയായിരുന്നു ക്രിസ്റ്റിയാനോ. പെട്ടെന്ന് തെരുവിന്റെ ഒരു ഭാഗത്തു നിന്നും ചെറു ആള്‍കൂട്ടം ആരവത്തോടെ പ്രത്യക്ഷപ്പെട്ടു. അത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണെന്ന് തിരിച്ചറിഞ്ഞതോടെ ക്രിസ്റ്റിയാനോയുടെ അമ്പരപ്പ് സന്തോഷത്തിന് വഴിമാറി.<br />#CristianoRonaldo #Ronaldo
